Kashmir Issue : Pakistani singer Rabi Pirzada threatens snake attack against PM Modi<br />പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വിചിത്രമായ ഭീഷണിയുമായി പാക് ഗായിക പീര്‍സാദ. താന്‍ വളര്‍ത്തുന്ന മാരകവിഷപ്പാമ്പുകളോടും ചീങ്കണ്ണി അടക്കമുള്ള ഉരഗങ്ങളോടുമൊപ്പമിരുന്നുകൊണ്ട് പീര്‍സാദ ഭീഷണി മുഴക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. മുന്‍പും ഇത്തരം വിചിത്രമായ വീഡിയോകള്‍ അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്